01:12am 12 June 2026
NEWS
താല്ക്കാലിക അധ്യാപകരെ ആവശ്യമുണ്ട്
09/06/2026  09:17 PM IST
NILA
താല്ക്കാലിക അധ്യാപകരെ ആവശ്യമുണ്ട്

 

ചെങ്ങന്നൂർ:- പുത്തൻകാവ് മെട്രോപോലീത്തൻ ഹയർ സെക്കൻ്ററി സ്‌കൂളിൽ ഹയർ സെക്കൻ്ററി വിഭാഗത്തിൽ എച്ച്.എസ്.എസ്.റ്റി കൊമേഴ്സ്, കമ്പ്യൂട്ടർ  എന്നീ വിഷയങ്ങളിൽ താല്ക്കാലിക അധ്യാപകരെ ആവശ്യമുണ്ട്. യോഗ്യരായവർ സ്കൂൾ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ:- 9447097713

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.